1 GBP = 106.79
breaking news

ബ്രിട്ടീഷ് ചരിത്രങ്ങൾ ഉറങ്ങുന്ന റോയൽ ബിൽഡിങ്ങ് സ്വന്തമാക്കി മലയാളികളായ ഡോ. റീമി ബേബിയും, ഡോ. ബേബി ചെറിയാനും

ബ്രിട്ടീഷ് ചരിത്രങ്ങൾ ഉറങ്ങുന്ന റോയൽ ബിൽഡിങ്ങ് സ്വന്തമാക്കി മലയാളികളായ ഡോ. റീമി ബേബിയും, ഡോ. ബേബി ചെറിയാനും

രണ്ടര ഏക്കർ സ്ഥലത്ത് വളരെ മനോഹരമായി പണിത് പല ബ്രിട്ടീഷ് ചരിത്രങ്ങൾ ഉറങ്ങുന്നതും, ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാഞ്‌ജിയുടെയും ഏക മകളും,
എലിബത്ത് രാഞ്ജി രണ്ടിന്റെ ആന്റിയും ആയ മേരി രജകുമാരി താമസിച്ച അറിയപ്പെടുന്ന ബിൽഡിംങ്ങ് സ്വന്തമാക്കി ഡോക്ടർമാരായ റീമി, ബേബി ദബതികൾ.

യുകെയിലെ പ്രമുഖ സംരംഭകനും റിമി ഗ്രൂപ്പ് ഓഫ് കബനിയുടെ മനേജിങ്ങ് ഡയറക്ടറും കൂടിയാണ് ഡോ. ബേബി ചെറിയാൻ.

WMF യുകെ സെക്രട്ടറി, OICC ലീഡർ, Bright Public School (CBSE) മുവാറ്റുപുഴ ഡയറക്ടർ,
ഓർത്തഡോക്സ് ചർച്ച് യുകെയുടെ വേദപാഠ ട്രഷറർ എന്നിങ്ങനെ പല രീതിയിലും സേവനം ചെയ്തുവരുന്നു.

കൂടുതൽ ചിത്രങ്ങൾ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more