1 GBP = 109.47
breaking news

ബിർമിംഗ്ഹാം കത്തിക്കുത്ത് കൊലപാതകം; 27കാരനായ പ്രതി പോലീസ് പിടിയിൽ

ബിർമിംഗ്ഹാം കത്തിക്കുത്ത് കൊലപാതകം; 27കാരനായ പ്രതി പോലീസ് പിടിയിൽ

ബിർമിംഗ്ഹാം: ബിർമിംഗ്ഹാം സിറ്റിയിൽ ഞായറാഴ്ച നടന്ന കത്തിക്കുത്ത് കൊലപാതകത്തെത്തുടർന്ന് ഇരുപത്തിയേഴുകാരനായ പ്രതി പിടിയിൽ. കുത്തേറ്റ സംഭവത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നഗരത്തിലെ സെല്ലി ഓക്ക് പ്രദേശത്തെ വിലാസത്തിലാണ് 27 കാരനെ അറസ്റ്റുചെയ്തതെന്ന് വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 90 മിനിറ്റിനുള്ളിൽ സിറ്റി സെന്ററിലുടനീളം നാല് വ്യത്യസ്ത സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more