1 GBP = 129.90
breaking news

ഇന്ന് ഞായറാഴ്ച 3 pm ന് ഫേസ് ബുക്ക് ലൈവിൽ ഐ.ഒ.സി പ്രസിഡൻ്റ് ലിങ്ക് വിൻസ്റ്റാർ മാത്യു…

ഇന്ന് ഞായറാഴ്ച 3 pm ന് ഫേസ് ബുക്ക് ലൈവിൽ ഐ.ഒ.സി പ്രസിഡൻ്റ് ലിങ്ക് വിൻസ്റ്റാർ മാത്യു…

ഡബ്ലിൻ:- ഇന്ന് ഞായറാഴ്ച വൈകിട്ട് അയർലൻണ്ട് – യു കെ സമയം 3 pm ന്  ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റേയും ഒ.ഐ.സി.സി.യുടേയും പ്രസിഡൻ്റായ എം.എം.ലിങ്ക് വിൻ സ്റ്റാർ,  എ.ഐ.സി.സി പ്രസിഡൻറ് സോണിയാ ഗാന്ധിയുടെ നിർദ്ദേശമായ ഇൻകം ടാക്സ് പരിധിയിൽ പെടാത്ത ഇൻഡ്യയിലെ പാവപ്പെട്ടവർക്ക് 10000 രൂപാ വീതം ബാങ്ക് അക്കൗണ്ടിൽ ഇട്ടു നൽകണമെന്നും അവർക്കു വേണ്ട അടിയന്തിര യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യത്തെ പിന്തുണച്ചു കൊണ്ടുമാ ണ് ലിങ്ക് വിൻസ്റ്റാർ ഫേസ് ബുക്ക് ലൈവിൽ എത്തുന്നത്. എല്ലാവരുടേയം പിന്തുണ അഭ്യർത്ഥിക്കുന്നതായി ഒ. ഐ. സി.സി അയർലൻണ്ട് ഭാരവാഹികൾ  അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more