1 GBP = 129.91
breaking news

ന്യൂകാസിൽ മലയാളികളുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്…

ന്യൂകാസിൽ മലയാളികളുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്…

ന്യൂകാസിൽ:- മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ  ഇന്ന് വൈകുന്നേരം നാല് മണി മുതൽ ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടക്കുമെന്ന് ഗവർണർ ജനറൽ ഷിബു മാത്യു എട്ടുകാട്ടിൽ അറിയിച്ചു . അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ , ക്രിസ്മസ് ഡിന്നർ എന്നിവയും പരിപാടിയോടനുബന്ധിച്ചു  ക്രമീകരിച്ചിട്ടുണ്ട് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more