1 GBP = 129.91
breaking news

പ്രശസ്ത വചന പ്രഘോഷകൻ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച മാഞ്ചസ്റ്ററിൽ…

പ്രശസ്ത വചന പ്രഘോഷകൻ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച മാഞ്ചസ്റ്ററിൽ…
മാഞ്ചസ്റ്റർ :- പ്രശസ്ത വചനപ്രഘോഷകനും ഫാമിലി കൗൺസിലറും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന ധ്യാനം മാഞ്ചസ്റ്റർ സെന്റ്. ഹിൻഡാ ദേവാലയത്തിൽ നടക്കും. 23/11/19 ശനിയാഴ്ച രാവിലെ 9.30  മുതൽ വൈകുന്നേരം 5  വരെ  ആയിരിക്കും ധ്യാനത്തിന്റെ സമയം.
ധ്യാനത്തിൽ പങ്കെടുത്ത് യേശുവിനോട് കൂടുതൽ ചേർന്നിരിക്കാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാവരേയും ക്ഷണിക്കുന്നതായി സീറോ മലബാർ രൂപതാ മാഞ്ചസ്റ്റർ റീജിയൻ കോർഡിനേറ്റർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :-
സിബി ജെയിംസ് – 07886670128
ബിജോയ് മാത്യു – 07710675575
ജോബി തോമസ് – 07985234361
ദേവാലയത്തിന്റെ വിലാസം:-
ST.HILDA’ S CHURCH,
NORTHERNDEN,
MANCHESTER,
M22 4EF.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more