1 GBP = 129.90
breaking news

ന്യൂ കാസിലിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും സൺഡേസ്‌കൂൾ വാർഷികവും…

ന്യൂ കാസിലിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും സൺഡേസ്‌കൂൾ വാർഷികവും…

ന്യൂകാസിൽ . സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ പതിനാലാമതു വാർഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും സൺ‌ഡേ സ്‌കൂൾ വാർഷികവും ഒക്ടോബർ  26 , 27  ശനി ഞായർ ദിവസസങ്ങളിൽ നടക്കും . 26  നു അഞ്ചു മണിക്ക് കോടി ഉയർത്തലോടെ ആണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുക , തുടർന്ന് സന്ധ്യാ പ്രാർഥന , സൺ‌ഡേ സ്‌കൂൾ കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടക്കും ,ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് സന്ധ്യാ പ്രാർഥന , തുടർന്ന് നടക്കുന്ന തിരുനാൾ വിശുദ്ധ കുർബാനക്ക് അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് തിരുമേനി മുഖ്യ കാർമികത്വം വഹിക്കും . തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

address

west end urc church
Lanercost Drive, Fenham, Newcastle upon Tyne, NE5 2DE.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more