1 GBP = 129.91
breaking news

ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം: ഷോർട് ഫിലിം – അവസാന തിയതി ഒക്ടോബർ 31…

ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം: ഷോർട് ഫിലിം – അവസാന തിയതി ഒക്ടോബർ 31…
ഫാ. ബിജു കുന്നയ്ക്കാട്ട് PRO 
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബർ 20 ഇൽ നിന്ന് ഒക്ടോബർ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപത ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിനാൽ ഷോർട് ഫിലിമിന് നൽകിയിരിക്കുന്ന വിഷയം “Young person’s encounter with Jesus’ എന്നതാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തിൽ (Essay Writing) പങ്കെടുക്കുന്നവർ ഒക്ടോബര് 20 ഓടുകൂടി രചനകൾ അയച്ചുതരേണ്ടതാണെന്നും ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.
രചനകൾ അയക്കേണ്ട വിലാസം:
Rev. Fr. Paul Vettikattu CST
St. Joseph’s Catholic Church,
Forest Road, Bristol
BS16 3QT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more