1 GBP = 129.93
breaking news

നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിലുള്ള പിതൃബലിയർപ്പണം ജൂലൈ 31 ന് നോട്ടിംങ്ങ്ഹാഹാമിൽ…

നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിലുള്ള പിതൃബലിയർപ്പണം ജൂലൈ 31 ന് നോട്ടിംങ്ങ്ഹാഹാമിൽ…
നോട്ടിംങ്ങ്ഹാം:- നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന്  നോട്ടിംങ്ങ്ഹാമിൽ പിതൃബലിയർപ്പണം നടക്കും. കർക്കിടക മാസത്തിൽ മൺമറഞ്ഞ പിതൃക്കൾക്ക് ബലിയർപ്പിക്കുക എന്നത് ഹൈന്ദവർ ആചരിക്കുന്ന ഒരു ധർമ്മമാണ്.
 ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് ‘ശ്രാദ്ധം’. സമസ്ത പാപങ്ങളും തീർത്തു പിതൃപ്രീതിക്ക്‌ ഏറ്റവും പ്രധാനമായ ശ്രാദ്ധകർമം NCKHH -UK യുടെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് നടത്തപ്പെടുന്നു. രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തർപ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങിൽ പങ്കെടുത്തു ജന്മപുണ്യം നേടുവാൻ എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക:-
സുരേഷ് ശങ്കരൻ കുട്ടി –07940658142
ഗോപകുമാർ – 07932672467
പ്രശാന്ത് – 07863978338

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more