1 GBP = 129.93
breaking news

പ്രശസ്ത വചന പ്രഘോഷകനായ വന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ വൂൾവർഹാമ്റ്റണിൽ…

പ്രശസ്ത വചന പ്രഘോഷകനായ വന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ വൂൾവർഹാമ്റ്റണിൽ…
ജോബി.വി.ചാക്കപ്പൻ
കുടുംബങ്ങൾക്കും, കൂട്ടായ്മകൾക്കും ഏറെ പരിചിതനായ ദൈവ വചനത്തെ തീഷ്ണതയോടെ പ്രഘോഷിക്കുന്ന വന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പാ ജൂൺ 12ന്
വൂൾവർഹാമ്റ്റൺ സെന്റ് തെരേസാസ് കത്തോലിക്കാ പള്ളിയിൽ വചനം പങ്കുവയ്ക്കുന്നു. വൈകിട്ട് 5 മണി മുതൽ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന സുവിശേഷ യോഗത്തിലേക്ക് ഏവരേയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് :-
07772624484
ദേവാലയത്തിന്റെ വിലാസം:-
ST .TERASA’S CATHOLIC CHURCH,
(NEW SYRO MALABAR CHURCH),
23 BIRMINGHAM NEW ROAD,
WOLVERHAMPTON,
WV4 6BL.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more