1 GBP = 129.84
breaking news

യു കെയിൽ മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനങ്ങൾ നടത്തുന്നു…

യു കെയിൽ മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ  കുടുംബ നവീകരണ ധ്യാനങ്ങൾ നടത്തുന്നു…
‘ദമ്പതികള്‍ തമ്മിലുള്ള ഉടമ്പടി ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി തീരുന്നു: യഥാര്‍ത്ഥമായ ദാമ്പത്യസ്‌നേഹം ദൈവസ്‌നേഹത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.’
(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1639 / 142)
മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഫാദര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ടിന്റെ നേതൃത്വത്തില്‍ മരിയന്‍ മിനിസ്ട്രി ടീം ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ക്കു വേണ്ടി കുടുംബനവീകരണ ധ്യാനങ്ങള്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബ്രദര്‍ തോമസ് സാജ് – 07809502804,
ബ്രദര്‍ ചെറിയാന്‍ സാമുവല്‍ – 07460499931

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more