1 GBP = 129.84
breaking news

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെയും, ബൈബിള്‍ കലോത്സവത്തിന്റെയും സ്‌പെഷ്യല്‍ സപ്ലിമെന്റ് സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍…

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെയും, ബൈബിള്‍ കലോത്സവത്തിന്റെയും സ്‌പെഷ്യല്‍ സപ്ലിമെന്റ് സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍…
ജെഗ്ഗി ജോസഫ്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രുപതയുടെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ നടത്തപ്പെടുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ് ബഹുമാനപ്പെട്ട ഫാദര്‍ ടെറിന്‍ മുല്ലക്കരയുടെ അവതരണത്തോടെയും, നവംബര്‍ 10 ന് നടത്തപ്പെടുന്ന രണ്ടാമത് ബൈബിള്‍ കലോത്സവം സപ്ലിമെന്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോജി മാത്യുവിന്റെ അവതരണത്തോടെയും ആകര്‍ഷകമായ രീതിയില്‍ സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നു.
ഈ സപ്ലിമെന്റിന്റെ കോപ്പികള്‍ സൗജന്യമായി ആവശ്യമുള്ളവര്‍ക്ക് മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജിനെ ബന്ധപ്പെടാവുന്നതാണ്. Ph:- 07809502804

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more