1 GBP = 129.84
breaking news

ഫാ.ജിജി പുതുവീട്ടിൽക്കളം നയിക്കുന്ന ക്രോയ്ഡോൺ നൈറ്റ് വിജിൽ നാളെ…

ഫാ.ജിജി പുതുവീട്ടിൽക്കളം നയിക്കുന്ന ക്രോയ്ഡോൺ നൈറ്റ് വിജിൽ നാളെ…
ജെഗ്ഗി ജോസഫ്
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്‌ഡോണ്‍ നൈറ്റ് വിജില്‍  നാളെ (10/8/18)    വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ഫാ. ജിജി പുതുവീട്ടില്‍ക്കളവും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം:-
 Virgofidelis, 147 Central Hill, SE19 1RS, London
കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്‌സ് ആയ സിസ്റ്റര്‍ സിമി ജോര്‍ജ്ജിനെയോ (07435654094). മി. ഡാനി ഇന്നസെന്റ് (07852897570) എന്നിവരെ ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more