Business News
ലണ്ടൻ: യു.കെ. മലയാളി സമൂഹത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ യുക്മയുടെ Mega Sponsor ആയ Lifeline Protect പുതിയ Protection Adviser തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. Mortgage & Insurance Services മേഖലയിൽ പ്രവർത്തിക്കുന്ന Lifeline Protect, പരിശീലനവും പ്രൊഫഷണൽ പിന്തുണയും നൽകി ഈ രംഗത്ത് കരിയർ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുകയാണ്.
യു.കെ.യിൽ ജോലി ചെയ്യാനുള്ള സാധുവായ അവകാശമുള്ളവരും, നിലവിലെ വിസയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധി ശേഷിക്കുന്നവരുമാണ് അപേക്ഷിക്കാൻ യോഗ്യരെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മികച്ച communication and people skills, professional approach, customer-focused attitude എന്നിവയുള്ളവരെയാണ് പ്രധാനമായും തേടുന്നത്.
ഈ മേഖലയിൽ പുതിയതായി കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും അവസരം പ്രയോജനപ്പെടുത്താം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനാവശ്യമായ comprehensive training, തുടർച്ചയായ guidance, professional support എന്നിവ നൽകുമെന്ന് Lifeline Protect വ്യക്തമാക്കുന്നു. Supportive working environment-നൊപ്പം employed, self-employed opportunities ലഭ്യമാണെന്നും റിക്രൂട്ട്മെന്റ് അറിയിപ്പിൽ പറയുന്നു.
യു.കെ.യിലെ മലയാളി സമൂഹത്തിൽ വിവിധ മേഖലകളിൽ പുതിയ തൊഴിൽ-കരിയർ സാധ്യതകൾ തേടുന്നവർക്ക് ഇത്തരം അവസരങ്ങൾ പരിചയപ്പെടുത്തപ്പെടുന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് മികച്ച ആശയവിനിമയശേഷിയും ആളുകളുമായി ഇടപഴകാനുള്ള കഴിവുമുള്ളവർക്ക് financial protection sector-ൽ പുതിയൊരു career pathway കണ്ടെത്താനുള്ള അവസരമാണിത്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ തങ്ങളുടെ CV Lifeline Protect-ന് നേരിട്ട് അയയ്ക്കാം.
Email: jobs@lifelineprotect.co.uk
WhatsApp CV: +44 7483 678723
കൂടുതൽ വിവരങ്ങൾക്കും ജോലി സംബന്ധമായ നിബന്ധനകൾക്കും ഉദ്യോഗാർത്ഥികൾ Lifeline Protect-ുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
UUKMA Mega Sponsor Lifeline Protect-നൊപ്പം പുതിയൊരു കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
Lifeline Protect Limited, FCA അംഗീകൃതവും നിയന്ത്രിതവുമായ Religare UK Limited-ന്റെ appointed representative ആണെന്ന് സ്ഥാപനത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു (FCA Reference No. 607618).
click on malayalam character to switch languages