1 GBP = 130.55
breaking news

എ ലെവലിൽ മികച്ച വിജയം നേടി ചിന്മയ അജി; മെഡിസിൻ പഠനത്തിന് പ്രവേശനം

എ ലെവലിൽ മികച്ച വിജയം നേടി ചിന്മയ അജി; മെഡിസിൻ പഠനത്തിന് പ്രവേശനം

മാക്ലസ്‌ഫീൽഡിലെ സ്വതന്ത്ര വിദ്യാലയമായ King’s School Macclesfield-ൽ നിന്ന് A Level പരീക്ഷയിൽ മികച്ച വിജയം നേടി ചിന്മയ അജി.

കെമിസ്ട്രി, ബയോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ A ഗ്രേഡ് നേടിയ ചിന്മയ, Lancaster University Medical School-ൽ Medicine and Surgery MBChB പഠനത്തിന് പ്രവേശനം ഉറപ്പാക്കി.

Congleton സ്വദേശികളായ അജിയുടെയും ശ്രീലതയുടെയും മകളാണ് ചിന്മയ.

ചിന്മയയുടെ ഈ മികച്ച അക്കാദമിക് നേട്ടം കുടുംബത്തിനും സുഹൃത്തുക്കൾക്കും Congleton-ലെ മലയാളി സമൂഹത്തിനും ഏറെ അഭിമാനകരമായ മുഹൂർത്തമാണ്.

ചിന്മയയ്ക്ക് യുക്മ ദേശീയ റീജിയണൽ നേതൃത്വം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും മെഡിസിൻ പഠനത്തിനും ഭാവിയിലെ ഡോക്ടർ ജീവിതത്തിനും എല്ലാവിധ ആശംസകളും നേർന്നു…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more