1 GBP = 125.63
breaking news

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; യുകെ മലയാളികൾ പ്രതികരിക്കുന്നു…

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; യുകെ മലയാളികൾ പ്രതികരിക്കുന്നു…

ലണ്ടൻ: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, ആകാംക്ഷയോടെയാണ് യുകെ മലയാളികളും. പ്രധാന മുന്നണികളുടെ ഭാഗമായി ഇതിനകം തന്നെ വിവിധ കൺവെൻഷനുകളും പ്രവർത്തനങ്ങളും മുന്നണികളുടെ ഭാഗമായി നടന്നു വരികയാണ്.

പ്രധാന മുന്നണികളായ എൽ ഡി എഫും യു ഡി എഫും ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ് മണ്ഡലങ്ങളിൽ നടത്തുന്നത്. അതേസമയം ഇരു മുന്നണികൾക്കും ഏറെ വെല്ലുവിളിയുയർത്തി എൻ ഡി എ യും കളം നിറയുകയാണ്.

2026 കേരള നിയമസഭയിൽ ഏത് മുന്നണി അധികാരത്തിലെത്തുമെന്ന ചർച്ച ഇതിനകം തന്നെ യുകെ മലയാളികൾക്കിടയിൽ സജീവ ചർച്ചയാണ്. യുകെയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ യുക്മ ന്യൂസിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്നു.

നിങ്ങൾക്കും അഭിപ്രായങ്ങൾ എഴുതി അറിയിക്കാം… 2026 ഏപ്രിൽ 7 ന് മുൻപായി contact@uukmanews.com എന്ന ഇമെയിലിൽ അയയ്ക്കുക..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more