1 GBP = 105.48
breaking news

ബാന്‍ബറി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ നാളെ (7/01/17)

ബാന്‍ബറി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ നാളെ (7/01/17)

ബാന്‍ബറി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 7, ശനിയാഴ്ച ബി.ജി.എന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാവിലെ പത്തു മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്. പരിപാടി വന്‍ വിജയമാക്കി തീരുന്നതിന് എല്ലാവരുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിജി മാത്യു (പ്രസിഡന്റ്) 07846860784

ലാലു ചാക്കോ ( സെക്രട്ടറി) 07903887194

വിലാസം:

BGN School, Addison road, Banbury, Oxon, OX16 9DG

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more