1 GBP = 105.79

ബ്രിസ്റ്റോളിനെ ഉത്സവലഹരിയിലാക്കാന്‍ റിഥം ഉത്സവ് ഒക്ടോബര്‍ 16ന് വീണ്ടുമെത്തുന്നു…….

ബ്രിസ്റ്റോളിനെ ഉത്സവലഹരിയിലാക്കാന്‍ റിഥം ഉത്സവ് ഒക്ടോബര്‍ 16ന് വീണ്ടുമെത്തുന്നു…….

മുന്‍ വര്‍ഷങ്ങളില്‍ നടന്ന റിഥം ഉത്സവിന്റെ വിജയത്തെ തുടര്‍ന്ന് ഈ വര്‍ഷവും റിഥം ഉത്സാവ് ഈ മാസം 16 ന് വീണ്ടുമെത്തുന്നു. ബ്രിസ്റ്റോളിലെയും ഇന്ത്യയിലെയും പ്രൊഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തവും സംഗീതവും കൊണ്ട് സമ്പന്നമായ റിഥം 2016 ഒക്ടോബര്‍ 16ന് ഉച്ച തിരിഞ്ഞു 2.30 ന് ബ്രിസ്റ്റോളില്‍ പാച്ച് വേ കമ്മ്യൂണിറ്റി ഹാളിലാണ് അരങ്ങേറുന്നത്. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതവും ബ്രിസ്റ്റോളില്‍ പ്രമുഖ കലാകാരന്മാരുടെ നൃത്തവും റിഥം ഉത്സവിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. ബ്രിസ്റ്റോളിലെ റിഥം ഇന്ത്യ ടീം ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
Programs :
Hindustani music by
‘ Raga- Bhava- Taranga’ team Bangalore ,INDIA
Gopalkrishna Kalbhag ( Tabla)
Sridhar Kalbhag ( Vocal)
Gourish Yaji ( Harmonium)
Prakash Kallaremane ( Flute)
Omkar Hegde ( Tabla)
Classical Dance by 3 dance school
Dr Vasumathi prasad and team ( Bharatanatyam)
Mrs Sowmya Vipin and team ( Kuchipudi)
Mrs Durga Satheesh and team ( Bharatanatyam)
Instrumental Jugalbandhi
K Venkatesan ( Mridangam)
Durga Ramakrishnan ( Veena)
Gopalkrishna Kalbhag ( Tabla)
Prakash Kallaremane ( Flute)
ടിക്കറ്റുകള്‍ക്ക് സന്ദര്‍ശിക്കുക:
http://www.rhythmindia.co.uk/ അല്ലെങ്കില്‍ 07809742051 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Post Your Comments Here ( Click here for malayalam )

Press Esc to close
show more