1 GBP = 107.38

ഗില്ലിങ്ഹാം കെന്റ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഒക്ടോബര്‍ 16 ഞായറാഴ്ച

ഗില്ലിങ്ഹാം കെന്റ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഒക്ടോബര്‍ 16 ഞായറാഴ്ച

ഗില്ലിങ്ഹാം കെന്റ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്താദരപൂര്‍വ്വം 2016 ഒക്ടോബര്‍ 16ാം തിയതി ഞായറാഴ്ച രണ്ടു മണിക്ക് ആഘോഷിക്കുന്നു.തിരുന്നാളിനോടനുബന്ധിച്ച് മതബോധന കുട്ടികളുടെ വാര്‍ഷികാഘോഷവും നടത്തപ്പെടുന്നു.തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥം വഴി ദൈവാനുഗ്രം നേടുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.
ഏവരുടേയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തിരുന്നാള്‍ കമ്മറ്റിക്ക് വേണ്ടി
ചാപ്ലയിന്‍
ഫാ ഹാന്‍സ് പുതിയകുളങ്ങര
കൈക്കാരന്മാര്‍
ജോമോന്‍ ജോര്‍ജ്
ജോസഫ് കുര്യന്‍
നമ്പര്‍ 07885467431
07760505659
അഡ്രസ്
ഔവര്‍ ലേഡി ഓഫ് ഗില്ലിങ്ഹാം ആര്‍ സി ചര്‍ച്ച്
2A Ingram road
Gillingham
Kent,ME7 1YL

Post Your Comments Here ( Click here for malayalam )

Press Esc to close
show more