1 GBP = 127.90
breaking news

പ്രമുഖ വചന പ്രഘോഷകൻ ഡോ. ജോൺ ഡി നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ” അഗ്‌നി അഭിഷേകം” ഇന്ന് സാൽഫോർഡിൽ…..

പ്രമുഖ വചന പ്രഘോഷകൻ ഡോ. ജോൺ ഡി നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ” അഗ്‌നി അഭിഷേകം” ഇന്ന് സാൽഫോർഡിൽ…..

യുകെ യിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി നയിക്കുന്ന ഹോളിസ്പിരിറ്റ്‌ ഈവനിംങ്‌ ഇന്ന് ജൂലൈ 13 ന് മാഞ്ചസ്ററർ സാൽഫോർഡിൽ  നടക്കുന്നു.

അഭിഷേകാഗ്നി  കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഇന്ന് തിങ്കൾ (13/07/26) വൈകിട്ട്  5 മുതൽ രാത്രി 9 വരെയാണ് നടക്കുക. ശുഷ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ. ഫാ. സ്റ്റാൻൻ്റോ അറിയിച്ചു

ശുശ്രൂഷ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:

ST. EUPHRASIA MISSION,

SYRO MALABAR CATHOLIC CHURCH,

SALFORD,

OXFORD STREET,

M30 0FW.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. സ്റ്റാൻൻ്റോ – 07918266158

സാജു വർഗീസ് – 07809 827074.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more