1 GBP = 127.90
breaking news

പ്രമുഖ വചനപ്രഘോഷകൻ ഡോ.ജോൺ.ഡി നയിക്കുന്ന ഹോളി സ്പിരിറ്റ്‌ ഈവനിംങ്‌ “അഗ്നി അഭിഷേകം ”ജൂലൈ 15 ന് നോട്ടിങ്ഹാമിൽ.

പ്രമുഖ വചനപ്രഘോഷകൻ ഡോ.ജോൺ.ഡി നയിക്കുന്ന ഹോളി സ്പിരിറ്റ്‌ ഈവനിംങ്‌ “അഗ്നി അഭിഷേകം ”ജൂലൈ 15 ന് നോട്ടിങ്ഹാമിൽ.

ബാബു ജോസഫ്

യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി നയിക്കുന്ന ഹോളിസ്പിരിറ്റ്‌ ഈവനിംങ്‌ ജൂലൈ 15 ന് നോട്ടിങ്ഹാമിൽ നടക്കുന്നു.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ബുധൻ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് നടക്കുക .ശുഷ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്: OUR LADY OF PERPETUAL SUCCOR CHURCH
BROOKLYN ROAD
BLUWELL
NOTTINGHAM
NG69ES

കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ 07506 810177
ജോബി +44 7877 810257
സാജു വർഗീസ് – 07809 827074.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more