1 GBP = 127.90
breaking news

ഭാവലയ ഭജൻസ് യുകെയും നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഭജനോത്സവം 2026’ ജൂലൈ 4-ന് ഡർബിയിൽ

ഭാവലയ ഭജൻസ് യുകെയും നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഭജനോത്സവം 2026’ ജൂലൈ 4-ന് ഡർബിയിൽ

ഭജനകളിലൂടെ ഈശ്വരഭക്തിയും സാംസ്കാരിക മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നു കൊടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടി
യൂറോപ്പിലെ തന്നെ ആദ്യത്തെ ഭജൻ കൂട്ടായ്മയായ ഭാവലയ ഭജൻസ് യുകെയും (Bhavalaya Bhajans UK), യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളുടെ ഐക്യവേദിയായ നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും (NCKHH) സംയുക്തമായി ‘ഭജനോത്സവം 2026’ ജൂലൈ 4-ന് ഡർബിയിൽ സംഘടിപ്പിക്കുന്നു.

ഹൈന്ദവ സംസ്കാരത്തിൻ്റെയും ഭക്തിയുടെയും ഈ മഹാസംഗമത്തിലേക്ക് എല്ലാ പ്രിയ സമാജ അംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: 2026 ജൂലൈ 4

സമയം: രാവിലെ 9 മണി മുതൽ

വേദി: ഗീതാഭവൻ ഹിന്ദു ക്ഷേത്രം, ഡർബി (Geeta Bhavan Temple, Derby)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more