1 GBP = 126.71

സഞ്ജുവിന് ‘ഹോം കമിങ്’! ഇന്ത്യയ്ക്ക് അതിനിർണായകം; സിംബാബ്‌വെയ്ക്കെതിരായ സൂപ്പർ പോരാട്ടം ഇന്ന്

സഞ്ജുവിന് ‘ഹോം കമിങ്’! ഇന്ത്യയ്ക്ക് അതിനിർണായകം; സിംബാബ്‌വെയ്ക്കെതിരായ സൂപ്പർ പോരാട്ടം ഇന്ന്

2026 ടി20 ലോകകപ്പിൽ നിലവിലെ ജേതാക്കൾക്ക്‌ ഇന്ന് നിർണായക പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെയാണ്‌ ഇന്ത്യ നേരിടുന്നത്‌. ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട്‌ ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഇന്ത്യയുടെ സെമി സാധ്യതകൾക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. മറുവശത്ത്‌ സിംബാബ്‌വെയെ തകർത്ത വെസ്റ്റ് ഇൻഡീസ്‌ മികച്ച റൺ റേറ്റുമായി ഒന്നാമതെത്തുകയും ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരെ വലിയ മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ തുണക്കില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more