1 GBP = 129.29
breaking news

45 കോടി മുടക്കി, തിയേറ്ററിൽ ലഭിച്ചത് 1 ലക്ഷം, ചിത്രത്തിന്റെ 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല; ഭൂമി പഡ്നേക്കർ

45 കോടി മുടക്കി, തിയേറ്ററിൽ ലഭിച്ചത് 1 ലക്ഷം, ചിത്രത്തിന്റെ 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല; ഭൂമി പഡ്നേക്കർ

സംവിധാനം ചെയ്തത് അജയ് ബെഹൽ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ദ ലേഡി കില്ലർ’. 45 കോടി മുടക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് വെറും 1 ലക്ഷം രൂപയായിരുന്നു. വമ്പൻ പരാജയമായിരുന്നു സിനിമയ്ക്ക് നേരിട്ടത്. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് സിനിമയിലെ നായിക കൂടിയായിരുന്ന ഭൂമി പഡ്നേക്കർ. കേട്ട കഥയല്ല സിനിമ ആയതെന്നും സിനിമയുടെ വലിയൊരു ഭാഗം ചിത്രീകരിക്കാതെയാണ് തിയേറ്ററിൽ എത്തിയതെന്നും നടി പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more