1 GBP = 126.59

യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി.

യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി.

കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി ജോസഫ് കല്ലിടുക്കിൽ (88 വയസ്സ് ) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ നിര്യാതനായി . സംസ്കാരം ഇന്നു രാവിലെ st Joseph church അലക്സ് നഗരിൽ നടക്കും. വോൾവർഹാംപ്ടണിൽ സ്ഥിരതാമസക്കാരായ മക്കൾ

ജോമി ജോസഫിനെയും ,സുനിൽ ജോസഫിനേയും മറ്റു കുടുംബാങ്ങങ്ങളേയു അനുശോചനം അറിയിക്കുന്നതായി യുക്മ ദേശീയ സമിതിയും , മിസ് ലാണ്ടസ് റീജനൽ കമ്മിറ്റിയും , വെൻസ് ഫീൽഡ് മലയാളി അസോസിയേഷനും അറിയിച്ചു.

സംസ്കാര ചടങ്ങുകളുടെ തൽസമയ സംപ്രേക്ഷണം താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more