1 GBP = 126.74
breaking news

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽ പുതിയ ദേവാലയത്തിന് തുടക്കം കുറിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽ പുതിയ ദേവാലയത്തിന് തുടക്കം കുറിച്ചു

സുനിൽ കെ ബേബി

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട കാർലൈസ് എന്ന സ്ഥലത്ത് സെൻ മേരി മഗ്ദലേനയുടെ നാമധേയത്തിൽ പുതിയ ദേവാലയത്തിന് തുടക്കം കുറിച്ചു.

റവ. Fr. Dr. Saji . C John വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. കാർ ലൈസിന്റെ സമീപപ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ ദിവ്യ ബലിയിൽ പങ്കെടുത്തതു.

യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ഭദ്രാസന കൗൺസിൽ മെമ്പർ ജോൺ സാമുവൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more