1 GBP = 106.83

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കീഴിൽ, മലങ്കര യാക്കോബായ സുറിയാനി സഭക്ക് യുകെയിൽ പുതിയ കോൺഗ്രിഗേഷൻ

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കീഴിൽ, മലങ്കര യാക്കോബായ സുറിയാനി സഭക്ക് യുകെയിൽ പുതിയ കോൺഗ്രിഗേഷൻ

നോർവിച് : മലങ്കര യാക്കോബായ സുറിയാനി സഭയുടെ UK ഭദ്രാസനത്തിലെ നോർവിച് മേഖലയിൽ താമസിക്കുന്ന ദൈവമക്കൾക്കായി പുതിയ കോൺഗ്രിഗേഷൻ, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുവാദത്തോടെ നവംബർ 23 ശനിയാഴ്ച 1 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ ആരംഭിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

വി. കുർബ്ബാനയിലും, കാലം ചെയ്ത മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണത്തിൽ നടത്തപ്പെടുന്ന ധൂപപ്രാർഥനയിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ദൈവമക്കളെയും കർത്തൃ നാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

Brundall Memorial Hall
19 Links Ave, Brundall,
Norwich
NR13 5LL

Fr Binu V Baby – 07907343536
Jibin Joy -07735 105356
Binu Vargis – 07362 313286
Joby Varghese- 07454 102671

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more