1 GBP = 104.66
breaking news

യുകെയിൽ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രിൽ19മുതൽ 21വരെ.

യുകെയിൽ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രിൽ19മുതൽ 21വരെ.

ബാബു ജോസഫ്

കുടുംബ ബന്ധങ്ങളെ യേശുവിൽ ഐക്യപ്പെടുത്തി ജീവിത നവീകരണം ലക്ഷ്യമാക്കുന്ന കുടുംബ നവീകരണ ധ്യാനം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്നു.

പ്രശസ്ത ധ്യാനഗുരുവും വചന പ്രാഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന ധ്യാനം ഏപ്രിൽ 19 വെള്ളി മുതൽ 21 ഞായർ വരെയാണ് നടക്കുക.പ്രമുഖ വചന പ്രാഘോഷകരായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവരും അഭിഷേകാഗ്നി ടീമും ശുഷ്രൂഷകളിൽ പങ്കുചേരും.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് രെജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു . കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും . www.afcmuk.org എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
07414 747573, 07809 827074.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more