1 GBP = 127.47
breaking news

ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു

ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു

ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാം (37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. ജോഷിമഠിലെ ദുരിത ബാധിത മേഖലകളില്‍ ഭക്ഷണവും മറ്റും എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.

ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു. വൈദികന്റെ ബന്ധുക്കള്‍ ജോഷിമഠിലേക്ക് തിരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more