1 GBP = 127.27
breaking news

നെടുങ്കമുവ രാജ ഇനി ഓര്‍മ്മ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന ചരിഞ്ഞു

നെടുങ്കമുവ രാജ ഇനി ഓര്‍മ്മ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന ചരിഞ്ഞു

ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയായ നെടുങ്കമുവ രാജ  ചരിഞ്ഞു. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളില്‍ ഒന്നാണ് നെടുങ്കമുവ രാജ.

10.5 അടിയാണ് ആനയുടെ ഉയരം. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഉത്സവമായ എസലകാലത്ത് ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം ഒരു സ്വര്‍ണപേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ആനകൂടിയായിരുന്നു നെടുങ്കമുവ രാജ.

ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഈ ആനക്ക് ഉള്ളത്. കര്‍ണാടകയിലാണ് നെടുങ്കമുവ രാജയുടെ ജനനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more