1 GBP = 105.47
breaking news

‘മോദിയെ കൊലപ്പെടുത്തുക’; എൻഐഎയ്ക്ക് അജ്ഞാത സന്ദേശം, പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

‘മോദിയെ കൊലപ്പെടുത്തുക’; എൻഐഎയ്ക്ക് അജ്ഞാത സന്ദേശം, പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധഭീഷണി. ‘മോദിയെ വകവരുത്തക’ എന്ന സന്ദേശമടങ്ങിയ ഇ മെയിൽ ദേശീയ അന്വേഷണ ഏജനിയ്ക്കാണ് ലഭിച്ചത്. ഇതോടെ ആഭ്യന്തര മാന്ത്രാലയം പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തുനിന്നുമാണ് സന്ദേശം എത്തിയത് എന്നാണ് വിവരം.
അതീവ ജാഗ്രത പുലർത്താൻ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജിയ്ക്ക് നിർദേശം നൽകി. ഇ മെയിൽ സന്ദേശത്തെ കുറിച്ച് മൾട്ടി ഏജൻസി കോ ഓർഡിനേഷൻ സെന്റർ പരിശോധിയ്ക്കുകയാണ്. ഇന്റലിജൻസ് ബ്യുറോ. റോ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംവിധാനമാണ് എംഎസി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more