1 GBP = 106.30
breaking news

“കൊറോണയും ഡയബറ്റിസും” വിദഗ്ദ ഡോക്ടർ സി.രാജേശ്വരൻ്റെ വാക്കുകളിലൂടെ…

“കൊറോണയും ഡയബറ്റിസും” വിദഗ്ദ ഡോക്ടർ സി.രാജേശ്വരൻ്റെ വാക്കുകളിലൂടെ…

ഡയബറ്റിസ്,ഹൃദയസംബന്ധമായ രോഗങ്ങൾ കാൻസർ ചികിത്സ ലഭിക്കുന്നവർ എന്നിവരിൽ ആണ് കൊറോണ മരണനിരക്ക് കൂടുതലായി കാണുന്നത് . ഡയബറ്റിസ് ഉള്ള ഒരാൾക്ക് കൊറോണ വന്നാൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ലോക പ്രശസ്ത ഡയബറ്റീസ് ആൻഡ് എൻഡോക്രൈനോളജി  ഡോക്ടർ രാജേശ്വരൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. ഡയബറ്റിക് രോഗത്തിന്  പ്രത്യേകം ചികിത്സ നടത്തുന്ന Simply Weight, The London Obesity Clinic, UK എന്ന സ്ഥാപനം ഡോ.രാജേശ്വരൻ്റേതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more