1 GBP = 106.30
breaking news

അപവാദ പ്രചാരണങ്ങൾക്ക് തിരിച്ചടി; യുക്മ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നടപടിക്രമങ്ങളെപ്പറ്റി വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരി തമ്പി ജോസ്; ടോം ജോസ് തടിയംപാട് നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം

അപവാദ പ്രചാരണങ്ങൾക്ക് തിരിച്ചടി; യുക്മ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നടപടിക്രമങ്ങളെപ്പറ്റി വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരി തമ്പി ജോസ്; ടോം ജോസ് തടിയംപാട് നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം

യുക്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകി യുക്മ തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയാരുന്ന ശ്രീ തമ്പി ജോസ്. യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ടോം ജോസ് തടിയംപാട് മുഖ്യ വരണാധികാരി തമ്പി ജോസുമായി നടത്തിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന ആരോപണങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയത്.

യുക്മ ദേശീയ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാനലാണ് മുഖ്യ വരണാധികാരിയായ തമ്പി ജോസിനും സഹ വരണാധികാരികളായ ജിജോക്കും ബൈജു തോമസിനുമെതിരായി സോഷ്യൽ മീഡിയകൾ വഴി ആരോപണമുന്നയിച്ചത്. പരാതികൾക്ക് കൃത്യമായ മറുപടികൾ നൽകിയെങ്കിലും സമൂഹമധ്യേ അപഹാസ്യമായ തരത്തിലാണ് ഒരു വിഭാഗം വരണാധികാരികൾക്കെതിരെ രംഗത്തെത്തിയത്. യുക്മ ദേശീയ നേതൃത്വവും ഇക്കാര്യങ്ങളിൽ കൃത്യമായ മറുപടികൾ നൽകിയിരുന്നു.

യുക്മ തിരഞ്ഞെടുപ്പുമായി ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ശ്രീ തമ്പി ജോസ് നൽകുന്ന വിശദീകരണം… വീഡിയോ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more