സന്തോഷ് തോമസ്
യുക്മ മിഡ് ലാ ൻഡസ് റീജൻ കലാമേള അപേക്ഷകൾ സ്വി കരിക്കുന്നത് സെപ്റ്റംബർ 30 വരെ മാത്രം കലാമേള 2018 ഒക്ടോബർ 6 ശനിയാഴ്ച നടത്ത പ്പെടും, എർഡിങ്ങ്ടൺ മലയാളി അസോസിയേഷൻ ആണ് ഇത്തവണത്തെ കലാമേളയ്ക്ക് വേദിയൊരുക്കുന്നത് . നിരവധി തവണ യുക്മ കായികമേളകൾ നടത്തി സംഘാടക രംഗത്തെ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുള്ള അസോസിയേഷൻ കലാമേള ഒരുക്കുന്നത് ഏറെ പ്രതീക്ഷ യോടെയാണ് റീജനിലെ കലാപ്രേമികൾ നോക്കികാണുന്നത് . കലാമേള യിൽ പങ്കെടുക്കുവാനുള്ള മത്സരാർത്ഥികൾ അവരുടെ അപേക്ഷ കൾ സെപ്റ്റംബർ 30 നുമുൻപായി അംഗ അസോസിയേഷൻ വഴി റീജണൽ കമ്മിറ്റി യെ അറിയിക്കേണ്ടതാണ് . എല്ലാ മത്സരാർത്ഥി കളും അംഗ അസോസിയേഷൻ കളും ഇത് ഒരു അറിയിപ്പായി സ്വികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
.മത്സരത്തിൽ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകൾ മത്സര ദിവസം ഒപ്പം കരുത്തേണ്ടതാണ് . റജിസ്ട്രേ ഷെൻ ഫീസ് കഴിഞ്ഞ വർഷത്തെ നിരക്കിൽ മാത്രമേ ഈ വർഷവും ഈടാക്കുകയുള്ളു എ ന്ന് റീ ജ ന ൽ ട്ര ഷ റർ ശ്രീ പോൾ ജോസഫ് അറിയിച്ചു .
ഇത്തവണ മത്സരാർത്ഥികളിൽ നിന്നുമുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാകും സ്വികരിക്കുക . ബന്ധപ്പെട്ട ഓൺലൈൻ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷൻ കളിലും എത്തിച്ചു കഴിഞ്ഞു. എല്ലാ മത്സരാർത്ഥി കളും അവരവരുടെ അസോസിയേഷ നുമായി ബന്ധപ്പെട്ട് ഈമാസം മുപ്പതാം തീയതി ക്കുമുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ് . മേളയുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ വരും ദിവസങ്ങളിൽ പ്രഖാപിക്കും .
കലാമേള വൻ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീ ജ ന ൽ പ്ര സിഡണ്ട് ഡിക്സ് ജോർജ് അഭ്യർഥിച്ചു.
കൂടുത്തൽ വിവരങ്ങൾക്ബന്ധപ്പെടുക-
ഡിക്സ് ജോർജ്- 07403312250 –
സന്തോഷ് തോമസ്-07545895816 –
നോബി കെ ജോസ് -07838930265 –
കലാമേള നടക്കുന്ന വേദിയുടെ വിലാസം
ST . EDMUND CAMPION CATHOLIC SCHOOL .
SUTTON RD
BIRMINGHAM
B23 5 XA
click on malayalam character to switch languages