1 GBP = 106.30
breaking news

യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം ഇന്ന് നോട്ടിംഗ്ഹാമിൽ…..വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി…..

യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം ഇന്ന് നോട്ടിംഗ്ഹാമിൽ…..വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി…..

അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ നഴ്സസ് ഫോറം (UNF) മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവേ ഹാളിൽ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണവും യു.എൻ.എഫ് വാർഷിക സമ്മേളനവും പ്രൌഢ ഗംഭീരമാക്കുവാൻ വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി.

രക്ഷാധികാരികൾ –
ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ്ജ്

ഇവൻറ് ഓർഗനൈസർ – ഡിക്സ് ജോർജ്ജ്

ജനറൽ കൺവീനർ – സോണിയ ലൂബി

ചീഫ് കോർഡിനേറ്റേഴ്സ് – അബ്രാഹം പൊന്നുംപുരയിടം, സാജൻ സത്യൻ, തമ്പി ജോസ്

ചെയർമാൻ – സോണി കുര്യൻ

പ്രോഗ്രാം കോർഡിനേറ്റർ – ഐസക്ക് കുരുവിള

ഫിനാൻസ് കൺട്രോൾ – ഷൈനി കുര്യൻ

മീഡിയ & പബ്ളിസിറ്റി മാനേജ്മെൻറ് – അലക്സ് വർഗ്ഗീസ്, സുജു ജോസഫ്, ബെന്നി അഗസ്റ്റിൻ, രാജേഷ് നടേപ്പള്ളി, ബിജു മൈക്കിൾ, സലീന സജീവ്, മിഥു ജെയിംസ്, റാണി ജോസ്, സജീഷ് ഫ്രാൻസിസ്.

കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി – ലീനുമോൾ ചാക്കോ, ദീപ നായർ, ബിന്ദുലേഖ സോമൻ

കൺവീനർമാർ – മിനിജ ജോസഫ്, ജയകുമാർ നായർ, ബിജു പീറ്റർ, സിന്ധു ഉണ്ണി, ദേവലാൽ സഹദേവൻ, എലീസ മാത്യു, ഡോ. ഡില്ല ഡേവിസ്, ലീന വിനോദ്, പാൻസി ജോസ്, പ്രബിൻ എടയനാട്ട് ബേബി

ഓർഗനൈസേഴ്‌സ് – റാണി ജേക്കബ്ബ്, സീന പഴയാറ്റിൽ, സിൽവി ജേക്കബ്ബ്, പ്രിൻസി സന്തോഷ്, സനീഷ് സത്യൻ, ഷാലു ശിശുപാലൻ, സുമ സാജൻ, നീന മാത്യു, റെനോൾഡ് മാനുവൽ, സീന ഷാജു, ബൈജു ശ്രീനിവാസ്, ഷെയ്സ് ജേക്കബ്ബ്, ഷെല്ലി ഫിലിപ്പ്, റോണു സക്കറിയ റോയി, പ്രിയ മോഹനൻ സുലഭ, ടിസ്നമോൾ ടോമി, ഭാഗ്യലക്ഷ്മി പ്രഭു, അഖില അജിത്, ബിന്ദു അബ്രാഹം

റിസപ്ഷൻ കമ്മിറ്റി – ലിൻവി പോൾ, ടെസ്സമോൾ ജോർജ്ജ്

രജിസ്ട്രേഷൻ കമ്മിറ്റി – ജോബിൻ ജോർജ്ജ്, സിനി ആൻ്റോ

ഫുഡ് കമ്മിറ്റി – സിന്ധു പ്രിൻസ്, സുമ സാജൻ, ലക്സിമോൾ ബേബി.

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നതായി യു.എൻ.എഫ് ദേശീയ സമിതി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more