- കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍; പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്
- അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍; അവസാനമിനുട്ടിലെ ഗോളില്‍ ചിലിയെ പിന്നിലാക്കി
- സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
- ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- ക്ലാസ് കഴിഞ്ഞുമടങ്ങവേ വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് സ്കൂൾ അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു
- വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി
- മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ
” ഈ സെഞ്ച്വറി പരിശുദ്ധാത്മാവിന് ; കൃതജ്ഞതാ പ്രവര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക്
- Aug 04, 2018
![” ഈ സെഞ്ച്വറി പരിശുദ്ധാത്മാവിന് ; കൃതജ്ഞതാ പ്രവര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക്](https://uukmanews.com/wp-content/uploads/2018/08/1-37.jpg)
ജോസ് കുര്യാക്കോസ്
ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തേയും വിശ്വാസ്തതയേയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്കപ്പെടേണ്ടത്. സങ്കീ//5;1 എന്ന പരിശുദ്ധ വചനത്തോട് ചേര്‍ന്ന് കഴിഞ്ഞ നാളുകളില്‍ സെന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേദി ഒരുങ്ങുകയാണ് നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്വെന്ഷന്.
ദൈവകരുണയ്ക്കും പരിപാലനവും മുഴു ഹൃദയത്തോടെ നന്ദി കരേറ്റി, യുകെയില്‍ എമ്പാടുമുള്ള വിശ്വാസ സമൂഹത്തെ നൂറാം കണ്‍വെഷനിലേത് സ്നേഹപൂര്‍വ്വം വരവേല്‍ക്കുകയാണ്. ഫാ സോജി ഓലിക്കലും ടീം ആംഗങ്ങളും. കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ദൈവം ചെയ്ത അത്ഭുത കാര്യങ്ങള്‍ക്ക് ബലിയര്‍പ്പിച്ച് പരമ പിതാവിനെ മഹത്വപ്പെടുത്തുന്നു അഭിഷേക ശുശ്രൂഷകളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും.
നൂറുകണക്കിന് കടുംബങ്ങളും വ്യക്തികളും അവരുടെ ജീവിത സാക്ഷ്യങ്ങള്‍ കാഴ്ച വസ്തുതകളായി ബലിവേദിയിലേക്ക് ഉയര്‍ത്തുമ്പോള്‍ മാലാഖവൃന്ദങ്ങളോട് ചേര്‍ന്ന് സ്തുതി ഗീതങ്ങള്‍ ഇയര്ത്തുവാന് സെഹിയോന്‍ ഗായക വൃന്ദം പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്. ” കൃതജ്ഞതാ ഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍. സ്തുതികള്‍
യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കോച്ച് അറേഞ്ച് ചെയ്തിട്ടുള്ളവര്‍ / ചെയ്തുകൊണ്ടിരിക്കുന്നവര്‍, ആയിരക്കണക്കിന് രോഗശാന്തികള്‍, മാനസാന്തരങ്ങള്‍, അത്ഭുത സാക്ഷ്യങ്ങള്‍, വിടുതലുകള്‍, ഓദ്യോഗിക സഭയുടെ ഹൃദയത്തിലേക്ക് കുട്ടികളുടെ ശുശ്രൂഷയുടെ പ്രാധാന്യം നല്കപ്പെട്ടത്- എല്ലാ ആത്മീയ ശുശ്രൂഷകളിലും കുട്ടികള്‍ക്കായി ശുശ്രൂഷകള്‍ ഒരുക്കപ്പെടുന്നത്.
ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവതികള്‍ക്കും ദൈവ വചനവും പരിശുദ്ധാത്മാഭിഷേകങ്ങളും പകരുവാന്‍ സാധിച്ചത്
കിങ്ഡം റിവലേറ്റര് മാഗസിന്
ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്
10 ഡേയ്സ് റിട്രീറ്റുകള്‍
സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍
ഹോം മിഷന് ശുശ്രൂഷകള്‍
സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്‍, ക്രിസ്മസ് കാര്‍ഡുകള്‍
സിഡി മിനിസ്ട്രറുകള്
സ്പിരിച്വല്‍ ഷെയറിങ് ശുശ്രൂഷകള്‍
സെക്കന്റ് സാറ്റര്‍ഡേ ഇംഗ്ലീഷ് ശുശ്രൂഷകള്‍
എവേക്ക് ലണ്ടന്‍, ക്രോളി മിഷന്, മാഞ്ചസ്റ്റര്‍ ഹോളി സ്പിരിറ്റ് ഇവനിങ്, എറൈസ് ബ്രിസ്റ്റോള്‍- ഇംഗ്ലീഷ് ശുശ്രൂഷകള്‍ .
ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേത് നന്ദി പറയുവിന്‍ അവിടത്തെ നാമം വാഴ്തുവിന്‍”
നൂറു മാസങ്ങള്‍ പിന്നിടുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്വെന്ഷന് കാലത്തിന് അത്ഭുതവും അടയാളവുമായി പരിശുദ്ധാത്മാവിന്റെ അഭിഷേക ശക്തിയെ എല്ലാ പ്രകാരത്തിലും മഹത്വപ്പെടുത്തുകയാണ്. പരിശുദ്ധാത്മാവിന്റെ കയ്യൊപ്പുള്ള ഈ അനുഗ്രഹ ശുശ്രൂഷയിലൂടെ തുറക്കപ്പെട്ട കവാടങ്ങള്‍ ഒട്ടനവധിയാണ്..
” പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവൃത്തികളുടെ ഉപകരണങ്ങളായി തീരുവാന്‍ സ്വര്‍ഗം തിരഞ്ഞെടുത്ത വ്യക്തികള്‍ നിരവധി. അനേകായിരങ്ങള്‍ക്ക് വട്ടായിലച്ചന് ഇന്ന് ആവേശവും അത്ഭുതവുമാണ്. പൗരോഹിത്യത്തിന്റെ 25 വര്‍ഷം പിന്നിടുമ്പോള്‍ വൈദീകര്‍ക്കും സന്യസ്തര്‍ക്കും ആയി രണ്ട് സഭാ സമുഹങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വൈദീകനെ ദൈവം തിരഞ്ഞെടുക്കുമ്പോള്‍ വേദനകളുടേയും ദാരിദ്രത്തിന്റെയും അലച്ചിലുകളുടേയും ആഴമേറിയ സമര്‍പ്പണത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. പരിശുദ്ധാത്മ കാറ്റില്‍ നയിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ഈ അഭിഷിക്തന് ഏറ്റെടുത്ത ലോക സുവിശേഷവല്കരണത്തിന്റെ ദര്‍ശനം സെക്കന്റ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് അടിസ്ഥാന ശിലയായി നിലകൊള്ളൂന്നു.
യേശു ക്രിസ്തുവിന്റെ പരസ്യ ജീവിത ശുശ്രൂഷ പ്രായത്തിനോട് ചേര്‍ന്ന് 33ാം വയസില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന സോജി ഒലിക്കല്‍ എന്ന യുവ വൈദീകന്റെ ദൈവ സന്നിധിയിലെ സമര്‍പ്പണമാണ്- പ്രാര്‍ത്ഥനയിലെ മണിക്കൂറുകളാണ് ഈ അനുഗ്രഹ ശുശ്രൂഷകളുടെ ആരംഭത്തിന് നിദാനം. മറ്റൊരര്‍ത്ഥത്തില്‍ അനേകരുടെ നെടുവീര്‍പ്പുകള്‍ക്കും ദൈവസന്നിധിയിലെ കണ്ണീരുകള്‍ക്കും ഉത്തരം കൊടുക്കുവാന്‍ പരിശുദ്ധത്മാവിനോട് നിരന്തരം ആലോച ചേദിക്കുന്ന എളിമ നിറഞ്ഞ ഈ പൗരോഹിത്യ ജീവിതം യോഗ്യമായ പാത്രമായി സ്വര്‍ഗം കണക്കാക്കി.
സ്വര്‍ഗം കനിഞ്ഞ് നല്കുന്ന അഭിഷേകത്തിന് വില കൊടുക്കുവാന്‍ പരിശുദ്ധാത്മാവ് അനേകം കുടുംങ്ങളേയും വ്യക്തികളേയും തിരഞ്ഞെടുത്ത് നിയോഗിച്ചപ്പോള്‍ ആയിരങ്ങള്‍ക്ക് യേശു ക്രിസ്തുവില്‍ പുതുജീവിതം സമ്മാനിക്കുവാനും അനേകായിരങ്ങളുടെ കണ്ണീരൊപ്പാനും ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
നൂറാം കണ്‍വെന്‍ഷന്റെ ആത്മീയ ആഘോഷത്തിലേക്ക് കടന്നുവരിക. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ച അനുഗ്രഹങ്ങളും സാമ്യങ്ങളും എഴുകി കൊണ്ടുവരിക. ഈ അവധികാലത്ത് യുകെയില്‍ മാത്രമായി 400 ഓളം കുട്ടികള്‍ക്കും യൂത്തിനും വചന വിരുന്ന് ലഭിക്കുന്നതിനെ ഓര്‍ത്ത് നമുക്ക് നന്ദി പറയാം. ഹൃദയവും കരങ്ങളും നന്ദിയോടെ ദൈവ സന്നിധിയില്‍ ഉയര്‍ത്തുമ്പോള്‍ നമുക്ക് ഓര്‍മ്മിക്കാം.
നവീകരണ ശുശ്രൂഷകള്‍ക്ക് ; പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരതയോടും സ്നേഹത്തോടും കൂടെ പ്രോത്സാഹനം പകരുന്ന ജേക്കബ് മൗത്തേടത്ത് പിതാവ്
24/7 ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമായി തന്റെ ഈ ജീവിതത്തെ പൂര്‍ണ്ണമായി വിട്ടുകൊടുത്തിരിക്കുന്ന കാലഘട്ടത്തിന്റെ അഭിഷിക്തന് ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍
അഭിഷേക ശുശ്രൂഷകള്‍ക്കും സംരംഭങ്ങള്‍ക്കും വിശുദ്ധ പാദവാന്‍ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തിരിക്കുന്ന ഫാ സോജി ഓലിക്കല്‍
വേള്‍ഡ് ഇവാഞ്ചലൈസേഷന്‍ ആക്കം കൂട്ടുവാന്‍ നിയുക്തനായിരിക്കുന്ന ഫാ ഷിജു നടവത്താണി
സെഹിയോന്‍ വൈദീകരോടും സിസ്റ്റേഴ്സിനോടും ചേര്‍ന്ന് അട്ടപ്പാടി മധ്യസ്ഥ പ്രാര്‍ത്ഥനാ കൂടാരങ്ങളില്‍ യുകെയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സഹോദരി സഹോദരങ്ങള്‍
ദൈവ രാജ്യ വളര്‍ച്ചയ്ക്കും ആത്മാക്കളുടെ തങ്ങളുടെ ജീവിതങ്ങളെ സമര്‍പ്പിച്ചിരിക്കുന്ന 17 ഓളം ഫുള്‍ ടൈം ശുശ്രൂഷകളും അവരുടെ കുടുംബങ്ങളും
സെക്കന്റ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് പ്രോത്സാഹനവും പ്രാര്‍ത്ഥനകളും പടരുന്ന ആര്‍ച്ച് ബിഷപ് ബര്‍നാഡ് ലോങ്ങ്ലി, ബിഷപ് ജോസഫ് സ്രാമ്പിക്കല്‍
നൂറു മാസങ്ങളില്‍ കടന്നുവന്ന് ശുശ്രൂഷ ചെയ്തിട്ടുള്ള പിതാക്കന്മാര്, വൈദീകര്‍, സന്യസ്തര്‍, വചന പ്രഘോഷകര്‍, ആത്മീയ ശുശ്രൂഷകര്‍, വിവിധ മിനിസ്ട്രികള്‍
പരിശുദ്ധാത്മാവ് ഈ ശുശ്രൂഷകളുടെ വളര്‍ച്ചയ്ക്കായി പ്രത്യേകം ഉപയോഗിച്ച ഫാ സെബാസ്റ്റ്യന്‍ ആരികട്ട്, ഫാ ജോമോന് തോമ്മന, ഫാ ഏമന്‍ കാര്‍ഡിഫ്, ഡീക്കന്‍ ഡേവിഡ് പാമര്‍ ആന്റ് മിസിസ് ജൂണ്‍ പാമര്‍
രജി ഫീസ് ഇല്ലാതെ ദൈവ പരിപാലനയുടെ അത്ഭുതത്താല് വഴി നടത്തപ്പെടുന്ന സാമ്പത്തിക കാര്യങ്ങള്‍
ആദ്യകാലങ്ങളില്‍ ദിന രാത്രങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കായി കടന്നുവന്നവര്‍ .
ആത്മീയ ശുശ്രൂഷകള്‍ക്കായി സമര്‍പ്പണം ചെയ്തിരിക്കുന്ന പ്രേഷിത കുടുംബങ്ങള്‍
ശുശ്രൂഷ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കുട്ടികള്‍, യുവതി യുവാക്കള്‍, മുതിര്‍ന്നവര്‍, കുടുംബങ്ങള്‍
ഇടവക സമൂഹങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ആത്മ നിറവുള്ള വ്യക്തികള്‍
യൂത്ത് ഫുള്‍ ടൈംസ് -യുവജനങ്ങള്‍ക്കായി ഒരു ആലയം
യുകെ യുണൈറ്റ്നസ് മ്യൂസിക് ബ്രാന്റ് – അബ്ലേസ് കണ്‍സേര്‍ട്ട്
വിയാനി മിഷന്, ആന്ലിന് കമ്യൂണിറ്റി, മാറ്റ് കമ്യൂണിറ്റി
എല്ലാ ശുശ്രൂഷകള്‍ക്കും ആത്മശക്തി പ്രദാനം ചെയ്യുന്ന മധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, സ്കൈപ്പ് പ്രേയര്‍ ടീമുകള്‍.
പ്രിയപ്പെട്ടവരെ ദൈവ സന്നിധിയില്‍ എണ്ണിയെണ്ണി നന്ദി കരേറ്റാന്‍ നിയോഗങ്ങളുടേയും വ്യക്തികളുടേയും അത്മീയ അനുഭവങ്ങളുടേയും മേഖലകള്‍ ഇനിയും ധാരാളം..
പരിശുദ്ധാത്മാവിന് നന്ദി പറയാന്‍, അവിടത്തെ ആരാധിക്കാന്‍, അവിടുന്ന് നല്‍കിയതിനെ കാത്തു സൂക്ഷിക്കാന്‍, വളര്‍ത്തി വലുതാക്കാന്‍ , കുറവുകള്‍ക്കും വീഴ്ചകള്‍ക്കും അവിശ്വാസ്തകള്ക്കും മാപ്പപേക്ഷിക്കുന്നവര്, ഒരു പുനര്‍ സമര്‍പ്പണത്തിന്റെ ദിനമായി ഈ കണ്വെന്ഷന് മാറട്ടെ.
കാലത്തിന്റെ വെല്ലുവിളികള്‍ ഏറെ …
നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഒത്തിരി വലുത്. യൂറോപ്പിനെ മാത്രമല്ല ലോകം മുഴുവനേയും യേശു ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു. ദൈവ കൃപ നിറഞ്ഞ തലമുറകള്‍ക്കും കുടുംബങ്ങള്‍ക്കും വേദം പാകുവാന്‍ നമുക്ക് കൈകോര്‍ക്കാം.
ദേശത്തിന്റെ വിശ്വാസ ആത്മീയ ഉത്സവത്തിലേക്ക് നമുക്ക് ഒത്തുചേരാം. ആഗസ്ത് 6 മുതല്‍ 11 വരെ തിയതികളില്‍ ഏതെങ്കിലും ഒരു ദിവസം ഉപവസിച്ച കൃതജ്ഞതാ പ്രകാശനത്തില്‍ പങ്കെടുക്കുക. കുടുംബങ്ങളും കൂട്ടായ്മകളും ഒത്തുചേര്‍ന്ന് അഖണ്ഡ ജപമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ആഗസ്ത് 6 മുതല്‍ 10 വരെ തിയതികളില്‍ ആസ്റ്റണ്‍ അഡോറേഷന്‍ സെന്ററില്‍ കടന്നുവന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുക.
എല്ലാ നന്ദി വിഷയങ്ങളും പ്രാര്‍ത്ഥനാ നിയോഗങ്ങളും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴിയായി ദൈവ സന്നിധിയില്‍ സമര്‍പ്പിക്കാം.
Latest News:
ഡോ.സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായിനോർത്ത് അമേരിക്കയിൽ
ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും, ലോകപ്രശസ്ത കുടുംബ പ്രേഷിതനും ഫാമിലി കൗൺസിലറും സംഗീതസംവിധായകനുമായ ...Spiritualസാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ 5, 6, 7 തിയ്യതികളിൽ
ഷൈമോൻ തോട്ടുങ്കൽ വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ മലബാർ മിഷനിൽ വി. എവുപ്രാസ്യ...Spiritualഇംഗ്ലണ്ടിലെ 'നസ്രേത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീർത്ഥാടനത്തിന് ഇനി ഒരുമാസം.
അപ്പച്ചൻ കണ്ണഞ്ചിറ വാത്സിങ്ങാം: ഇംഗ്ളണ്ടിലെ 'നസ്രേത്' എന്ന് ഖ്യാതിനേടിയതും, കത്തോലിക്കാ സഭയുടെ മ...Spiritualമാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്...
മാഞ്ചസ്റ്റർ:- യുകെയിലെ മലയാറ്റൂർ എന്ന ഖ്യാതി നേടിയ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളാഘോഷങ്ങൾക്ക് തുടക്ക...Spiritualമാനവികതയോടുള്ള ആഗോള ദർശനം കാലികപ്രസക്തം; കാതോലിക്ക ബാവ
ജോർജ് മാത്യു ( PRO-St.Stephens IOC Birmingham) മനുഷ്യത്തതോടും, മാനവിക മൂല്യങ്ങളോടുമുള്ള ആഗോള ദർ...Spiritualഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എട്ടാമത് വാത്സിങ്ങാം തീർത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച; 'വാത്സിങ്ങാം തീർത്ഥാ...
അപ്പച്ചൻ കണ്ണഞ്ചിറ വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ...Spiritualശാലോം ഫെസ്റ്റിവെൽ യു.കെ 2024, ഇത്തവണ 10 വേദികളിലായി ജൂൺ15ന് തുടക്കമാകുന്നു.
ബെന്നി അഗസ്റ്റിൻ ലണ്ടൻ: രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകർന്നു ന...Spiritualറാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' ജൂലൈ 5-7 വരെ; പനക്കലച്ചനു...
അപ്പച്ചൻ കണ്ണഞ്ചിറ റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് താമസിച്ചുള്ള ആന്ത...Spiritual
Post Your Comments Here ( Click here for malayalam )
Latest Updates
- കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍; പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര് കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കൽ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്കി.മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെയെന്നും പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാൻ പാടില്ലാത്ത വർക്ക്,ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല.കോട്ടയം നഗരത്തിലെ വികസനത്തിന് വേണ്ടി ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി
- അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍; അവസാനമിനുട്ടിലെ ഗോളില്‍ ചിലിയെ പിന്നിലാക്കി കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ശക്തരായ ചിലിയെ ഒരു ഗോളിന് കീഴടക്കിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചിലിയുടെ ശക്തമായ പ്രതിരോധം ഭേദിച്ച് 86-ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒരു ക്വാര്‍ണര്‍ കിക്കിനിടെ ചിലിയന്‍ ബോക്സിനുള്ളില്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഇടതുവിങ്ങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിനസിന് ലഭിച്ച ബോള്‍ അദ്ദേഹം വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. അര്‍ജന്റീനയില്‍ നിന്ന് മനോഹരമായ നീക്കങ്ങള്‍ കുറവായിരുന്നെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാംപകുതിയിലെ കൂടുതല്‍
- സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലാണ്. ട്രൈബൽവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ നിർമ്മാണം ഉൾപ്പടെയുള്ള നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സെൻസസിന് വലിയ പങ്കാണുള്ളത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ്-19 കാരണം മാറ്റിവെയ്ക്കുകയാണുണ്ടായത്. 233 രാജ്യങ്ങളിൽ വെറും 44 രാജ്യങ്ങൾ മാത്രമാണ് ഇനിയും സെൻസസ് നടത്താനുള്ളത്. യുക്രെയിൻ, യെമൻ, സിറിയ, മ്യാൻമർ, ശ്രീലങ്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് സെൻസസ് ഇന്ത്യയ്ക്കൊപ്പമുള്ളത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ആഭ്യന്തരകലാപം, യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാലാണ് സെൻസസ് നടത്താൻ വൈകുന്നത്. ജനസംഖ്യയിൽ മുന്നിലുള്ള
- ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് .കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും മോശം
- ക്ലാസ് കഴിഞ്ഞുമടങ്ങവേ വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് സ്കൂൾ അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു.ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ് മരിച്ചത്. 53 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സന്തോഷ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞു വീഴുന്നതു കണ്ടു വിദ്യാര്‍ഥകള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റു അധ്യാപകരെത്തി സന്തോഷിനെ ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
![https://uukmanews.com/archives/216185](https://uukmanews.com/wp-content/uploads/2024/06/1-15.jpg)
“യുക്മ കേരളാ പൂരം 2024” – ടിഫിന്‍ ബോക്സ് ടൈറ്റില്‍ സ്പോണ്‍സറായെത്തുന്നു /
“യുക്മ കേരളാ പൂരം 2024” – ടിഫിന്‍ ബോക്സ് ടൈറ്റില്‍ സ്പോണ്‍സറായെത്തുന്നു
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിന്റെ തനതായ പാചകം ഏറെ പുതുമകളോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റസ്റ്റോറന്റ് ശ്രംഖല ടിഫിന്‍ ബോക്സ് “യുക്മ കേരളാ പൂരം 2024″ന്റെ ടൈറ്റില്‍ സ്പോണ്‍സറായെത്തുന്നു. 2024 ആഗസ്റ്റ് 31ന് യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയും കാര്‍ണിവലും ഈ വർഷം “യുക്മ – ടിഫിന്‍ ബോക്സ് കേരളാ പൂരം 2024” എന്നാവും അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കവന്‍ട്രിയിലെ ‘ടിഫിന്‍ ബോക്സ്’ റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാളില്‍ നടന്ന ചടങ്ങില്‍ “യുക്മ
![https://uukmanews.com/archives/216059](https://uukmanews.com/wp-content/uploads/2024/06/75450338-58fd-4782-bee8-59fffdcff4aa.jpeg)
യുക്മ കേരളപൂരം വള്ളംകളി 2024 വിജയികൾക്ക് യുക്മ ട്രോഫിയും 2000 പൗണ്ടും സമ്മാനം…ആദ്യ നാല് സ്ഥാനക്കാർക്ക് മികച്ച പാരിതോഷകങ്ങൾ. /
യുക്മ കേരളപൂരം വള്ളംകളി 2024 വിജയികൾക്ക് യുക്മ ട്രോഫിയും 2000 പൗണ്ടും സമ്മാനം…ആദ്യ നാല് സ്ഥാനക്കാർക്ക് മികച്ച പാരിതോഷകങ്ങൾ.
അലക്സ് വർഗ്ഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആറാമത് യുക്മ കേരളപൂരം – 2024 വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിക്കവെ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. 2024 ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ആറാമത് യുക്മ കേരളപൂരം വള്ളംകളി വിജയികളാകുന്ന ടീമിന് യുക്മ ട്രോഫിയും 2000 പൌണ്ടും സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ലഭിക്കുന്നത് ട്രോഫിയും 1500 പൌണ്ട് ക്യാഷ് അവാർഡും, മൂന്നാം സ്ഥാനത്തിന് അർഹരാകുന്ന ടീമിന്
![https://uukmanews.com/archives/215887](https://uukmanews.com/wp-content/uploads/2024/06/1-3.jpg)
യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ലോക കേരള സഭാംഗം. യുക്മയ്ക്കിത് അഭിമാന നിമിഷം. നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. /
യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ലോക കേരള സഭാംഗം. യുക്മയ്ക്കിത് അഭിമാന നിമിഷം. നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം.
അലക്സ് വർഗ്ഗീസ്സ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ലോക കേരള സഭാംഗം. ജൂൺ 13 വ്യാഴാഴ്ച മുതൽ 15 ശനി വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നാലാമത് ലോക കേരള സഭയിൽ യുക്മയെ പ്രതിനിധീകരിച്ച് ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ നോമിനേറ്റ് ചെയ്യപ്പെട്ടു. ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ്, യുക്മ സൌത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ്, റീജിയണിൽ നിന്നുള്ള യുക്മ ദേശീയ സമിതിയംഗം, സേവനം യുകെ
![https://uukmanews.com/archives/215715](https://uukmanews.com/wp-content/uploads/2024/06/cecbcc3f-4902-4524-bb09-95e54041f15a.jpeg)
“യുക്മ കേരളപൂരം – 2024” – ലോഗോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു…. /
“യുക്മ കേരളപൂരം – 2024” – ലോഗോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു….
അലക്സ് വര്‍ഗീസ് (യുക്മ നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) യുക്മ സംഘടിപ്പിക്കുന്ന ആറാമത് “കേരളപൂരം – 2024″ന്റെ ലോഗോ രൂപകല്പന ചെയ്യുവാന്‍ യുക്മ ദേശീയ സമിതി മത്സരം നടത്തുന്നു. മത്സരത്തില്‍ വിജയിക്കുന്ന ലോഗോയായിരിക്കും “കേരളപൂരം-2024″ന്റെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിക്കുക. ലോഗോ മത്സര വിജയിക്ക് 100 പൗണ്ട് ക്യാഷ് അവാര്‍ഡും പ്രശംസാഫലകവും നല്കുവാന് ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ലോഗോ അയച്ചുതരുന്ന മറ്റ് അഞ്ച് പേര്‍ക്കു കൂടി പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. യു.കെ മലയാളികൾക്ക് 
![https://uukmanews.com/archives/215304](https://uukmanews.com/wp-content/uploads/2024/05/IMG_8948.jpeg)
യുക്മ കേരളാ പൂരം 2024; സ്പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിക്കുന്നു…. മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന /
യുക്മ കേരളാ പൂരം 2024; സ്പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിക്കുന്നു…. മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന
അലക്സ് വര്‍ഗ്ഗീസ് (നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) യുക്മയുടെ ആഭിമുഖ്യത്തില്‍ 2024 ആഗസ്റ്റ് 31ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന “കേരളാ പൂരം 2024″ലേയ്ക്ക് സ്പോണ്‍സര്‍ഷിപ്പ്, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 2017ല്‍ ആരംഭിച്ച് കോവിഡിന്റെ രണ്ട് വര്‍ഷം ഒഴികെ എല്ലാ വര്‍ഷങ്ങളിലും ചിട്ടയായി നടത്തപ്പെട്ട മത്സരവള്ളംകളി വീക്ഷിക്കുവാനെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഇത്തവണയും ഉദ്ദേശം പതിനായിരത്തിലധികം ആളുകള്‍ കാണികളായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ നടന്ന എല്ലാ വള്ളംകളി മത്സരങ്ങള്‍ക്കും ആളുകള്‍
![https://uukmanews.com/archives/215174](https://uukmanews.com/wp-content/uploads/2024/05/1987042b-4861-4efd-b909-268d19dec99a.jpeg)
click on malayalam character to switch languages