1 GBP = 104.15
breaking news

കവന്‍ട്രി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ഹാശ-വാര ശുശ്രുഷ ഏപ്രില്‍ 9 മുതല്‍…

കവന്‍ട്രി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ഹാശ-വാര ശുശ്രുഷ ഏപ്രില്‍ 9 മുതല്‍…

ജോ കൊച്ചിന്‍

കവന്‍ട്രി: കവന്‍ട്രി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ വിശുദ്ധ ഹാശ-വാര ശുശ്രൂഷകള്‍ വികാരി ഫാദര്‍. ടോം ജേക്കബിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പടുന്നു

ഏപ്രില്‍ 9 ഞായറാഴ്ച രാവിലെ 9 മുതല്‍ വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച് ഓശാന ശുശ്രൂഷ

ഏപ്രില്‍ 12 ബുധന്‍ വൈകിട്ട് 4 മുതല്‍ പെസഹ ശുശ്രൂഷ

ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷ

ഏപ്രില്‍ 15 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ

പ്രാര്‍ത്ഥനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസികളായ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

ഹാശാവാര ശുശ്രൂഷകള്‍ നടത്തപ്പെടുന്ന ഹാളിന്റെ വിലാസം:

SHILTON VILLAGE HALL,

WOOD LANE SHILTON,

COVENTRY,

CV7 9JZ

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

വികാരി ഫാ. ടോം ജേക്കബ്: 07411939190

ട്രഷറര്‍ ജോണ്‍സന്‍ യോഹന്നാന്‍: 07737541699

സെക്രട്ടറി ചെറിയാന്‍ അലക്‌സ്: 07539218217

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more