1 GBP = 106.75
breaking news

പാകിസ്താനെതിരായ കിംഗ് കോലി ക്ലാസിക്; ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമായി

പാകിസ്താനെതിരായ കിംഗ് കോലി ക്ലാസിക്; ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമായി

പാകിസ്താനെതിരെ എംസിജിയിൽ കോലി കാഴ്ചവച്ച അസാമാന്യ ഇന്നിംഗ്സ് ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമാക്കി. മാക്സ് ലൈഫിലെ ചീഫ് ഇൻവസ്റ്റ്മെൻ്റ് ഓഫീസറായ മിഹിർ വോറയാണ് ഈ സമയത്തെ യുപിഐ ഇടപാടുകളുടെ ഗ്രാഫ് പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ – പാകിസ്താൻ മത്സരം ആരംഭിക്കുന്നതു മുതൽ യുപിഐ കൈമാറ്റം കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, കളിയുടെ അവസാന സമയത്ത് ഇത് വളരെ കുറഞ്ഞുവരികയാണെന്ന് ഗ്രാഫിൽ കാണാം. കളി അവസാനിച്ചതിനു ശേഷം വീണ്ടും യുപിഐ ഇടപാടുകൾ വർധിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more