1 GBP = 129.89
breaking news

മലമ്പുഴ ധോണിയിൽ പുലി സാന്നിധ്യം

മലമ്പുഴ ധോണിയിൽ പുലി സാന്നിധ്യം

പാലക്കാട് മലമ്പുഴ ധോണിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാനുള്ള ശ്രമം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.

അകത്തേത്തറ, മലമ്പുഴ, ധോണി മേഖലയിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം ഉണ്ട്. കൂടിന് അടുത്തുകൂടി പോയിട്ടും പുലി അകത്ത് കയറിയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more