1 GBP = 129.93
breaking news

സ്റ്റോക്ക് ഓൺ ട്രെൻറിലെ മോർ കുര്യാക്കോസ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ കുർബാന നാളെ…

സ്റ്റോക്ക് ഓൺ ട്രെൻറിലെ മോർ കുര്യാക്കോസ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ കുർബാന നാളെ…

സ്റ്റോക്ക് ഓണ്‍ ട്രെന്റ് :- സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മുന്നാം ഞായറാഴ്ച്ച കുർബ്ബാന നാളെ നവംബർ മാസം 21 തീയ്യതി ഞായറാഴ്ച നടത്തപ്പെടുന്നു.  ഇടവക വികാരി റെവ. ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെൻറിലും പരിസരത്തുമുള്ള  എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന പള്ളി കമ്മിറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്:-


റൈനോ തോമസ്‌  (സെക്രട്ടറി )07916 292493

ബിനോയി കുര്യൻ (ട്രസ്റ്റീ)07525 013428

ബിജു തോമസ്‌ 07727 287693

കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ വിലാസം:-

High St, 

Talke Pits, 

Stoke-on-Trent, 

ST7 1PX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more