യു കെ മലയാളികളുടെ മാതാവ് ഏലമ്മ എബ്രാഹം നിര്യാതയായി…
Nov 10, 2021
യുകെ മലയാളികളുടെ മാതാവ് കോലഞ്ചേരി കോട്ടൂർ ആലക്കല് പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലമ്മ (94) നിര്യാതയായി. ശവസംസ്കാരം കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് ആൻഡ് സെയിന്റ് പോൾ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. മക്കൾ ജോയ് എബ്രഹാം, സണ്ണി എബ്രഹാം (ലിറ്റിൽ ഹാംപ്റ്റൺ, യുകെ). തോമസ് (ബെന്നി) എബ്രഹാം ( എയ്ൽസ്ബറി, യുകെ), ഗ്രേസി ജോർജ്. മരുമക്കൾ:- ശാന്ത ജോയ്, മേരി സണ്ണി (വർത്തിംഗ് എൻഎച്ച്എസ് ഹോസ്പിറ്റൽ) സാനി തോമസ് (എയ്ൽസ്ബറി എൻഎച്ച്എസ് ഹോസ്പിറ്റൽ) പരേതനായ ജോർജ്. കൊച്ചു മക്കൾ:-അരുൺ ജോയ്(വർത്തിംഗ് എൻഎച്ച്എസ് ഹോസ്പിറ്റൽ) കൃപ അരുൺ, ബേസിൽ സണ്ണി, ബിഞ്ചു സണ്ണി, അനിൽ തോമസ്, നോയൽ തോമസ്, ഇസബെൽ തോമസ് (എല്ലാവരും യുകെ), അനു ജോയ്, ജെഫിൻ (ന്യൂസിലാൻഡ്) വിന്നി ജോർജ്, കുരിയാക്കോസ് (സൗദി അറേബ്യ).
മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
മൃതസംസ്കാര ശുശ്രുഷയുടെ യൂട്യൂബ് വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages