1 GBP = 129.92
breaking news

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 64,553 പേർക്ക് രോഗബാധ 1,007 മരണം രാജ്യത്ത് കൊവിഡ് ബാധിതർ കാൽ ലക്ഷത്തിലേയ്ക്ക്

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 64,553 പേർക്ക് രോഗബാധ 1,007 മരണം രാജ്യത്ത് കൊവിഡ് ബാധിതർ കാൽ ലക്ഷത്തിലേയ്ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 64,553 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,61,1918 ആയി ഉയർന്നു. 1,007 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗബാധയെ തുടർന്ന് മരിച്ചത്. രാജ്യത്തെ മരണസംഖ്യ 48,040 ആയി. 6,61,595 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 17,51,556 പേർ കൊവിഡിൽനിന്നും രോഗമുക്തി നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more