1 GBP = 105.79
breaking news

സൗത്ത് ഇന്ത്യൻ സ്‌പൈസി ചിക്കൻ ഫ്രൈ തയ്യാറാക്കുന്ന വിധം

സൗത്ത് ഇന്ത്യൻ സ്‌പൈസി ചിക്കൻ ഫ്രൈ തയ്യാറാക്കുന്ന വിധം

സണ്ണിമോൻ പി മത്തായി

സൗത്ത് ഇന്ത്യന്‍ സ്പൈസി ചിക്കന്‍ ഫ്രൈ. ചേരുവകള്‍ ചിക്കന്‍ ഡ്രം സ്റ്റിക്സ് 1 kg ഉപ്പ് -1/ 2 tsp മഞ്ഞള്‍പ്പൊടി -5 tbsp കടുക് -1/2 tsp ഉഴുന്ന് 1/ 2 tsp പെരുംജീരകം 1tsp ഉണക്ക മുളക് 5 സവാള 2 നുറുക്കിയത് പാചകം ചെയ്യുന്ന വിധം ചിക്കനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി 30 മിനിറ്റ് മാറ്റി വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം കടുക്, ഉഴുന്ന് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉണക്ക മുളകും, പെരുംജീരകവും ചേര്‍ക്കുക. സവാള ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. 15 മിനിറ്റ് തീ കൂട്ടി വെച്ച് പാകം ചെയ്യുക. കരിയാതെ ഇരിക്കാന്‍ ഇടക്ക് വെള്ളം തളിച്ചു കൊടുക്കുക. ചിക്കന്‍ വെന്ത ശേഷം ചൂടോടെ വിളമ്പുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more