1 GBP = 129.84
breaking news

മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റ്, ഒക്ടോബര്‍ 6ന് തുടക്കമാകുന്നു…

മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റ്,  ഒക്ടോബര്‍ 6ന് തുടക്കമാകുന്നു…
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്, ഒക്ടോബര്‍ 6ന് ആരംഭിക്കുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ട് അച്ചനോടൊപ്പം സീറോമലബാര്‍ ലïന്‍ റീജിയന്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട സാജു പിണക്കാട്ട് അച്ചനും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 
രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച്, ദിവ്യബലി, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ആരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും അവസാനിക്കുന്നതായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യുകെ ഡയറക്ടറും ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ബന്ധപ്പെടാവുന്നതാണ്.  07460499931

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more