1 GBP = 106.75
breaking news

യുകെ മലയാളി മാട്രിമോണി; ഒരു മാസത്തെ സൗജന്യ സേവനമുൾപ്പെടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിവിധ പാക്കേജുകൾ

യുകെ മലയാളി മാട്രിമോണി; ഒരു മാസത്തെ സൗജന്യ സേവനമുൾപ്പെടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിവിധ പാക്കേജുകൾ

ലോകമലയാളികള്‍ക്കായി യു.കെ.മലയാളി മാട്രിമോണി (ukmalayaleematrimony) ഫെബ്രുവരി 14 നു പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. ഒരു മാസത്തെ സൗജന്യ സേവനമുൾപ്പെടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിവിധ പാക്കേജുകൾ ഇന്ന് മുതൽ ലഭ്യമാണ്.

ജാതി, മത ഭേതമന്യേ .ജീവിതയാത്രയിലെ സഹയാത്രികനെ, സഹയാത്രികയെ തേടുവാനും സൗഹൃദസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുവാനുമാണ് യുകെമലയാളിമാട്രിമോണി പ്രവർത്തിക്കുന്നത് പാക്കേജുകൾ ഫ്രീ ,ബ്രോൺസ് ,സിൽവർ ,ഗോൾഡ് എന്നീ നാലു തരത്തിലാണ് . മറ്റു മാട്രിമോണി കളേക്കാളും കുറഞ്ഞ തുകയിലാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ (www.ukmalayaleematrimony.com)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more