1 GBP = 110.52
breaking news

സൗത്തെന്‍ഡില്‍ വിശുദ്ധ യൂദാസ്ലീഹായുടെ നൊവേനയും എണ്ണനേര്‍ച്ചയും നവംബര്‍ 8നു ചൊവ്വാഴ്ച…..

സൗത്തെന്‍ഡില്‍ വിശുദ്ധ യൂദാസ്ലീഹായുടെ നൊവേനയും എണ്ണനേര്‍ച്ചയും നവംബര്‍ 8നു ചൊവ്വാഴ്ച…..

സൗത്തെന്‍ഡ് ഓണ്‍സീ : സൗത്തെന്‍ഡ് ഓണ്‍സീ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മാസ് സെന്റ്ററില്‍ വിശുദ്ധ യൂദാസ്ലീഹായുടെ നൊവേനയും എണ്ണനേര്‍ച്ചയും ഈ വരുന്ന ചൊവ്വാഴ്ച എട്ടാം തീയതി 5 മണിക്ക് കൊന്തനമസ്‌ക്കാരം, തുടര്‍ന്ന് 5.30 ന് സീറോ മലബാര്‍ ബ്രെന്റ് വുഡ് രൂപതാ ചാപ്ലിയന്‍ ജോസ് അന്തിയാകുളം അച്ചന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.
നൊവേനയ്ക്കു ശേഷംഎണ്ണനേര്‍ച്ചയും (തൈലാഭിഷേകപ്രാര്‍ത്ഥന)വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ആരാധനയും ഉണ്ടായിരിക്കും. വൈകുന്നേരം 5 മണി മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോയ്അബ്രഹാം 07414571547
ജോര്‍ജ് ജോസഫ്: 07886984120
പള്ളിയുടെ വിലാസം :
സെന്റ് ജോണ്‍ ഫിഷര്‍ കാത്തോലിക് ചര്‍ച്ച്
മാനേര്‍സ്വേ,
സൗത്തെന്‍ഡ്ഓണ്‍സീ
ss26qt

Post Your Comments Here ( Click here for malayalam )

Press Esc to close
show more