1 GBP = 106.75
breaking news

യുക്മ യോര്‍ക് ഷെയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് ജെസി ജോണിന്റെ മാതാവ് റോസമ്മ ജോണ്‍ നിര്യാതയായി…

യുക്മ യോര്‍ക് ഷെയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് ജെസി ജോണിന്റെ മാതാവ് റോസമ്മ ജോണ്‍ നിര്യാതയായി…

ബ്രാഡ്‌ഫോര്‍ഡ്:- കുറവിലങ്ങാട് കോഴാ മുള്ളമടയ്ക്കല്‍ പൈലി ജോണിന്റെ ഭാര്യ റോസമ്മ ജോണ്‍ (73 വയസ്സ്) നിര്യാതയായി. പരേത കുറവിലങ്ങാട് കോഴാ കോച്ചേരില്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം നാളെ വെള്ളിയാഴ്ച (22 /10/16) ഉച്ച കഴിഞ്ഞ് 3 മണിക്ക് കുറവിലങ്ങാട് മര്‍ത്താ മറിയം ഫൊറോനാ പള്ളിയില്‍.
മക്കള്‍:- ഐജു ജോണ്‍ (എ.എസ്.ഐ, രാമപുരം), ഷൈനി ആന്റോ (അബുദാബി), ജെസി ജോണ്‍ (ബ്രാഡ് ഫോര്‍ഡ് യു.കെ), ലിജി ജോണ്‍ (പൂള്‍ യു.കെ), മരുമക്കള്‍:- മിനി ഐജു, ആന്റോ കൊല്ലിശേരില്‍ വൈക്കം (അബുദാബി), ജോണ്‍ മാര്‍ട്ടിന്‍ ഇ രവേലി (ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), ജോണ്‍ മാത്യു മാളിയേക്കല്‍ ആപ്പാന്‍ചിറ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more