1 GBP = 107.33
breaking news

യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളിലേക്ക് പി സി ജോര്‍ജിനു സ്വാഗതം…

യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളിലേക്ക് പി സി ജോര്‍ജിനു സ്വാഗതം…

യൂറോപ്പിന്റെ സാംസ്‌കാരിക കേന്ദ്രവും ഫുട്ബോളിന്റെ ഈറ്റില്ലവുമായ ലിവര്‍പൂളില്‍ ഒക്ടോബര്‍ 23 എത്തിച്ചേരുന്ന പൂഞ്ഞാര്‍ പുലി പി.സി. ജോര്‍ജ് എംല്‍എയ്ക്ക് വമ്പിച്ച സ്വീകരണം നല്‍കുന്നു. ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറം ഒരുക്കുന്ന ഈ സ്വീകരണ പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ഫാ. സാക്കര്‍ലി ബ്രിട്ടീഷ് ലിജിയന്‍ ക്ലബില്‍ ഉച്ച കഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 4 മണി വരെ തുടരും. കേരള രാഷ്ട്രീയത്തിലെ കൂട്ടുകച്ചവടത്തിനും, ഫാസിസത്തിനും, എതിരെ ഒറ്റയ്ക്ക് പോരാടി ജനഹൃദയങ്ങളില്‍ അംഗീകാരം നേടിയ പിസിയെ സ്വീകരിക്കാന്‍ എല്ലാ നല്ലവരായ മലയാളികളെയും ഞങ്ങള്‍ ക്ഷണിക്കുന്നു …. സ്വാഗതം ചെയ്യുന്നു.

പരിപാടി നടക്കുന്ന സ്ഥലം:

Longmoor La, Liverpool L10 1LF

അന്വേഷണങ്ങള്‍

സിന്റോ ജോണ്‍: 07723367687

തമ്പി ജോസ്: 07576983141

തോമസ് ജോണ്‍ വരികാട്ട്: 07949706499

ഹരികുമാര്‍ ഗോപാലന്‍: 0796338703

ആന്റോ ജോസ്: 07846613685

ടോം ജോസ് തടിയംപാട്: 07859060320

Post Your Comments Here ( Click here for malayalam )

Press Esc to close
show more