1 GBP = 124.90
breaking news

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വച്ചു

ലണ്ടൻ: പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കെയർ സ്റ്റാർമർ രാജിവച്ചു. നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ഒരു പ്രസ്താവനയിലാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.

അധികാരത്തിലായിരിക്കുമ്പോൾ താൻ എടുത്ത ഓരോ തീരുമാനവും “ഞാൻ സ്നേഹിക്കുന്ന രാജ്യത്തിന് പ്രഥമ സ്ഥാനം നൽകുക” എന്നതിനെക്കുറിച്ചാണെന്ന് അദ്ദേഹം പറയുന്നു. അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുൻപായി പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമെന്നാണ് കരുതപ്പെടുന്നത്.

പ്രധാനമന്ത്രിക്ക് പകരക്കാരനായി വരാൻ സാധ്യതയുള്ള ആൻഡി ബേൺഹാം, കഴിഞ്ഞ ആഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മേക്കർഫീൽഡിന്റെ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more