1 GBP = 120.05
breaking news

ജോസ് പരപ്പനാട്ടിന്റെ മാതാവ് നിര്യാതയായി

ജോസ് പരപ്പനാട്ടിന്റെ മാതാവ് നിര്യാതയായി

ന്യൂസ് ടീം

യുക്മ നേഴ്‌സസ് ഫോറം സ്ഥാപക സെക്രട്ടറി മായാ ജോസിന്റെ ഭർത്തൃമാതാവും മുൻ യുകെസിസിഎ നാഷണൽ ജോയിന്റ് ട്രഷററുമായിരുന്ന ജോസ് പരപ്പനാട്ടിന്റെ മാതാവുമായ ഏലിയാമ്മ മത്തായി (87) നിര്യാതയായി. മഞ്ചിക്കല്ല് പരപ്പനാട്ട് പരേതനായ പി സി മത്തായിയുടെ ഭാര്യയാണ്. സംസ്കാരം മൂന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ ഒൻപത് മണിയോടെ സ്വഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം മൂന്ന് മണിയോടെ ചീനിക്കുഴി സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.

കരിങ്കുന്തം വടക്കുംമുറി മറ്റപ്പള്ളിൽ കുടുംബാംഗമാണ് ഏലിയാമ്മ മത്തായി. മക്കൾ: ജോളി, സൈമൺ, ജെസി, മാത്യു (ഡൽഹി), തോമസ്, ജോസ് (യുകെ). മരുമക്കൾ: കുര്യാക്കോസ് നെല്ലാനിക്കോട്, സെലിൻ കീഴേട്ടുകുന്നേൽ, ലൂക്കോസ് തട്ടറാട്ട്, റീന കൊച്ചേരിയിൽ, റീസ എടപ്പാറയിൽ, മായ കാലാ
തട്ടിൽ, ചാമക്കാല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more