1 GBP = 112.55
breaking news

രാജു അരുണാശ്ശേരിൽ നാട്ടിൽ നിര്യാതനായി

രാജു അരുണാശ്ശേരിൽ നാട്ടിൽ നിര്യാതനായി

യുകെ മലയാളീകളുടെ പിതാവും , കടുത്തുരുത്തിയിലെ സാമൂഹിക , രാഷ്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന രാജു അരുണാശ്ശേരിൽ ( 60 ) നാട്ടിൽ നിര്യാതനായി .മൃത സംസ്കാര ശുശ്രുഷകൾ വരുന്ന ചൊവാഴ്ച്ച ( 11/ 03/25 ) രാവിലെ 9 മണിക്ക് കടുത്തുരുത്തി ,അരുണാശ്ശേരിയിലുള്ള വസതിയിൽ ആരംഭിച്ചു തുടർന്ന് മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനാപള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ് .
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറായിരുന്ന
റീന രാജുവാണ് ( വൈക്കം പൂതവേലിൽ കുടുംബാംഗം ) ഭാര്യ .
മക്കൾ കുര്യാക്കോസ് രാജു ( ഓസ്ട്രേലിയ ) , റിയ രാജു ( ഷെഫീൽഡ് – യു കെ ) റീബ രാജു ( കോൺവാൾ – യു കെ ) മരുമകൾ – ടിൻസി ( ഓസ്ട്രേലിയ ) .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more